പഴയ സ്മാർട്ഫോണ് വിൽക്കുന്നവരുടെ ശ്രദ്ധക്ക്

ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത് അവാസ്ത് എന്ന സിസ്‌റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാContinue reading

എന്താണ് xss ?

ക്രോസ്സ് സൈറ്റ് സ്ക്രിപ്റ്റിങ് XSS എന്ന് അറിയപ്പെടുന്നു, ഇത് ഒരു സാധാരണ വെബ് ആപ്ലിക്കേഷൻ vulnerabilityanu, അത് ആക്രമണകാരി തന്റെ സ്വന്തം Client സൈഡ് സ്ക്രിപ്റ്റുകൾ (പ്രത്യേകിച്ച് ജാവാസ്ക്രിപ്റ്റ്) മറ്റ് ഉപയോക്താക്കൾ കണ്ട വെബ് പേജുകളിലേക്ക് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു ഒരു സാധാരണContinue reading

ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി.

പുതിയ പദാര്‍ഥം വരുന്നു; ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി. ഇലക്‌ട്രിക് കാറാകട്ടെ, മൊബൈല്‍ ഫോണാകട്ടെ – ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന കാലദൈര്‍ഘ്യം മടുപ്പിക്കുന്നതാണ്. ഇലക്‌ട്രോക് കാറുകള്‍ ഇനിയും വിപണിയില്‍ വലിയ ആവേശമുണ്ടാക്കാത്തതിന്റെ മുഖ്യ കാരണം ഇതാണ്. അമേരിക്കയില്‍Continue reading

സ്ക്രാം ജെറ്റ് ഹൈപ്പർസോണിക് വേഗതയുള്ള ജെറ്റ് എഞ്ചിൻ

സ്ക്രാം  ജെറ്റ്  – —  ഹൈപ്പർസോണിക്   വേഗതയുള്ള ജെറ്റ്  എഞ്ചിൻ പറക്കുന്ന ഏതൊരു വസ്തുവും  ത്രസ്റ്റ് ,.ലിഫ്റ്റ് ,ഡ്രാഗ് .വെയിറ്റ്  എന്നീ  ബലങ്ങളുടെ  സന്തുലിതാവസ്ഥയിലാണ് സഞ്ചരിക്കുന്നത് .കാക്ക മുതൽ  ക്രൂയിസ് മിസൈൽ വരെ  ഈ ബലങ്ങളുടെ സന്തുലനത്തിലാണ്  പറക്കുന്നത് .ത്രസ്റ്Continue reading

എന്താണ് ഇപ്പോൾ സൈബർ ലോകത്തെ ഞെട്ടിക്കുന്ന റാൻസംവെയർ എങ്ങനെ തടയാം

റാൻസംവെയർ എന്നാൽഎന്താണ്? റാൻസംവെയർ ഒരു ഉപദ്രവകാരിയായ സോഫ്റ്റ്‌വെയർ ആണ്. അത് നമ്മുടെ കംപയൂട്ടറിലെ അല്ലെങ്കിൽ മൊബൈലിലെ ഫയലുകളെ encrypt ചെയ്തു നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കി മാറ്റും. എന്നിട്ട് ആ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ പഴയ രൂപത്തിൽ ആക്കാൻ ക്യാഷ്Continue reading

വീട്ടിലിരുന്നും പണം സമ്പാദിക്കാം

സ്വന്തമായൊരു കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ വീട്ടിലിരുന്നും നിങ്ങൾക്ക് വരുമാനമുണ്ടാക്കാം ഒരു ബ്ലോഗ് തുടങ്ങാം ബ്ലോഗ് ആരംഭിക്കുമ്പോള്‍ അതിലെ ഉള്ളടക്കം ആണ് പ്രധാനം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. തേനുങ്കെില്‍ തേനീച്ച തായ്‌ലാന്റില്‍ നിന്നുംContinue reading

ആദ്യ വയര്‍ ലെസ് ചാര്‍ജിങ് ലാപ്ടോപ്പുമായി ഡെല്‍

വയര്‍ലെസ് ചാര്‍ജിങ് ഓപ്ഷനുമായി ലാപ്ടോപ്പ് വരുന്നു. അമേരിക്കന്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്‍ കമ്പ്യൂട്ടേഴ്സാണ് ഇത്തരമൊരു നവീന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ലാറ്റിട്യൂഡ് 7285 എന്നാണ് ഇതിന് ഡെല്‍ പേരിട്ടിരിക്കുന്നത്. ലാപ്ടോപ്പായും ടാബ്ലെറ്റായും മാറ്റി ഉപയോഗിക്കാവുന്ന രീതിയാണ് ലാറ്റിട്യൂഡിന്‍റെ മറ്റൊരു പ്രത്യേകത.Continue reading

ഗൂഗിള്‍ ട്രിപ്‌സ് ഒരു യാത്രാ സഹായി

ഗൂഗിള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ തെരയാന്‍ മാത്രമല്ല വീഡിയോ കാണാനും വഴിചോദിക്കാനും ഒക്കെ നമുക്ക് ഗൂഗിള്‍ ഉറ്റതോഴന്‍. പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് ഇരുന്ന സീറ്റില്‍നിന്ന് അനങ്ങാതെ കണ്ടുപിടിക്കാന്‍ നമ്മള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു. ഗൂഗിളിന്റെ നൌ കാര്‍ഡുകള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലുംContinue reading

വാട്ട്സ്ആപ്പ് അഭ്യൂഹങ്ങളുടെ പൊരുൾ

25-08-2016 ൽ വാട്ട്സ്ആപ്പ് അവരുടെ പ്രൈവസി പോളിസി  പുതുക്കിയ അന്ന് മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു മെസ്സേജ് ആയിരുന്നു വാട്ട്സ്ആപ്പ് തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?Continue reading

വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ

ഗൂഗിൾ അസിസ്റ്റന്റാണ് അലോയെ വാട്‌സ്ആപ്പിൽനിന്നും സമാനമായ മറ്റു മെസേജിംഗ് ആപ്ലിക്കേഷനുകളിൽനിന്നും വ്യത്യസ്തമാക്കാൻ സഹായിക്കുന്നത്.. ഗൂഗ്ൾ അക്കൗണ്ടുമായി പരസ്പരം ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. അതിനാൽതന്നെ നമ്മുടെ അക്കൗണ്ടിലെ കലണ്ടർ, കോൺടാക്ടുകൾ തുടങ്ങിയവ അലോയിലും ലഭിക്കും. ഇതുകൊണ്ടുതന്നെ കൂടുതൽ പേർ വാട്‌സ്ആപ്പ് വിട്ട് അലോയിലേക്കെത്തുമെന്നാണുContinue reading