ബിഎസ്‍എന്‍എല്‍ വെറും ഒരു രൂപക്ക് 1 ജിബി ഇന്റര്‍നെറ്റ്, 249 രൂപക്ക് 300 ജിബി ഡാറ്റ

വൻ ഓഫറുകളുമായി രംഗത്തെത്തിയ റിലെയൻസ് ജിയോയെ നേരിടാനൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് ബിഎസ്എൻഎൽ പുതിയ പ്ലാനിലൂടെ. ഒരു ജിബിക്ക് 50 രൂപയെന്ന നിരക്കാണ് റിലെയൻസ് ജിയോ 4ജിയുടെ ഓഫർ. ജിയോ രംഗത്തെത്തിയതോടെ പ്രമുഖ കമ്പനികൾ നിരക്കുകൾ കുത്തനെ കുറച്ച് രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രസീന്റെ വാർഷികContinue reading

ആൻഡ്രോയിഡ് ന്യൂഗട്ട് ആദ്യം ലഭ്യമാകുന്ന ഫോണുകൾ

സവിശേഷതകളുമായി ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 7.0 ന്യൂഗട്ട് എത്തിയിരിക്കുന്നു. സാധാരണ പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പുറത്തിറങ്ങുമ്പോൾ ഗൂഗിളിന്റെ സ്വന്തം നെക്‌സസ് സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമാണ് ലഭ്യമാകാറ്. എന്നാൽ ഇത്തവണ ഗൂഗിളിന്റേതല്ലാത്ത ചില ഗാഡ്‌ജറ്റുകൾക്കും കൂടി പുതിയ പതിപ്പ് ലഭ്യമാകും. ‌ വരുംContinue reading

LG V20 ആദ്യ ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഫോണ്‍ സെപ്തംബറില്‍

ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡായ നെക്‌സസ് ഫോണുകളിലല്ല ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ആദ്യം പുറത്തിറങ്ങുന്നത്. വി20 ( LG V20 ) എന്ന എല്‍ജിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിലായിരിക്കും ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ് ആദ്യമെത്തുക. അതോടെ ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നContinue reading

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ

ഇന്ന് വൈഫൈ വഴിയാണ് മിക്ക വീടുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഇന്റെര്നെറ് ഉപയോഗിക്കുന്നത്. എന്നാൽ മിക്കവർക്കും ഉള്ള സംശയം ആണ് തങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ആരെങ്കിലും പാസ്സ്‌വേർഡ്‌ ചോർത്തി ഉപയോഗിക്കുന്നുണ്ടോ എന്നത്? മറ്റുളളവര്‍ വൈഫൈ കണക്ഷന്‍ മോഷ്ടിക്കുന്നതും അതിന്റെ പാസ്‌വേഡ്Continue reading

ഇരട്ട ലെന്‍സ് കാമറയുമായി ഹുവായി പി 9 ഇന്ത്യയില്‍

ദില്ലി: ഇരട്ട ലെന്‍സ് കാമറ വിസ്മയവുമായി ഹുവായി പി 9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം ഇറങ്ങിയത്. പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത ഫോണില്‍ 12 മെഗാ പിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണുള്ളത്. ഒരുContinue reading

സോണി എക്സ്പീരിയ ആൻഡ്രോയിഡ് 7.0 Nougat ഡിവൈസുകളുടെ ലിസ്റ്റ്

ഗൂഗിൾ ഈയിടെ ആണ് ആൻഡ്രോയിഡ് 7.0 Nougat അവതരിപ്പിച്ചിരിക്കുന്നത് . ഏറ്റവും മധുരമുള്ള ഓസ് ആണ് എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് . സോണി ഇന്നു അവരുടെ സ്മാർട്ട്ഫോണുകൾ Nougat ഇലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്ന ഡിവൈസ്കളുടെ ലിസ്റ്റ് അവരുടെ വെബ്സൈറ്റിൽContinue reading

മൊബൈൽ ഫോണിൻറ്റെ ഹിസ്റ്ററി

ഇന്ന് കാണുന്ന 2G, 3G, 4G മൊബൈല്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മൊബൈല്‍ ടെലിഫോണ്‍ കാലഘട്ടം ഉണ്ടായിരുന്നു. അതാണ് മൊബൈല്‍ റേഡിയോ ടെലിഫോണ്‍ സിസ്റ്റം അഥവാ സീറോ ജെനറേഷന്‍ വയര്‍ലെസ്സ് ടെലിഫോണ്‍ സാങ്കേതികവിദ്യ. പ്രീ-സെല്ലുലാര്‍ സിസ്റ്റം എന്നും ഇവയെ വിളിക്കപ്പെട്ടിരുന്നു.Continue reading

ബിഎസ്എൻഎൽ ലാൻഡ്ഫോണിലെ വിളി ഞായറാഴ്ച സൗജന്യം

ലാൻഡ് ഫോണുകളിൽ ഞായറാഴ്ച  24 മണിക്കൂർ സൗജന്യ കോൾ അനുവദിച്ച് ബിഎസ്എൻഎൽ. ഞായറാഴ്ചകളിൽ ലാൻഡ് ‌‌‌ഫോണിൽനിന്ന് ഏതു നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്ന കോളുകൾ പൂർണമായും സൗജന്യമായിയിരിക്കും. താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ഓഫർ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്എൻഎൽ അവതരിപ്പിക്കും. 15 മുതൽത്തന്നെContinue reading

ചുറ്റിക കൊണ്ട് അടിച്ചിട്ടും തകരാത്ത മോട്ടോ ജി 4 പ്ലസ്

മോട്ടറോള മോട്ടോ ജി ബ്രാൻഡിന് ബജറ്റ് വില ഹൈ എൻഡ് സ്പെസിഫിക്കേഷൻ വാഗ്ദാനം പ്രശസ്തി നേടിക്കൊടുത്തു.മോട്ടോ G4 – ലൈൻ നാലാം ആവർത്തന – വ്യത്യാസമില്ലാത്ത, വീണ്ടും ഒരു കുറഞ്ഞ വിലയ്ക്ക് സവിശേഷതകളും പ്രകടനത്തിന്റെ മാന്യമായ തലത്തിൽ പ്രദാനം ചെയ്യുന്നു. ഇപ്പോൾContinue reading

ഐഫോണ്‍ 7 സെപ്തംബറിലെത്തും

ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 7 സെപ്തംബര്‍ ആദ്യ പകുതിയില്‍ തന്നെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഭാഗ്യമാസമാണ് സെപ്തംബര്‍. പുതിയ ഐഫോണ്‍ അവതരിപ്പിക്കാന്‍ സെപ്തംബര്‍ മാസം തന്നെ ആപ്പിള്‍ തിരഞ്ഞെടുക്കാറുമുണ്ട്. ഐഫോണ്‍ 7 ന്റെ കാര്യത്തിലും ഈ പതിവിന്Continue reading