കോഴിക്കോടിന്റ പ്രത്യകതകൾ

ഇത് ഞങ്ങളുടെ കോഴിക്കോടിലേക്കൊരു എത്തി നോട്ടം ചരിത്രങ്ങൾ ഉറങ്ങുന്ന മലബാറിന്റെ അനുഗ്രഹീത ജില്ല… ഇവിടെ……………….? സാമൂതിരി രാജാവിന്റെ മണ്ണ് ⚔ വാസ്കോഡ്ഗാമ കപ്പൽ ഇറങ്ങി??? മാത്രുഭൂമി ഹെഡ് കോട്ടേഴ്സ് ? കേരളത്തിലെ മൂന്ന് എയർപോർട്ടുകളിൽ ഒന്ന് ✈✈✈ മെഡിക്കൽ കോളേജ് ?Continue reading

എന്താണ് CBSE എന്താണ് ICSE ?

പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്. അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSEContinue reading

ഫെബ്രുവരി 15നു രാവിലെ 9ന് ഇന്ത്യ ചരിത്രം കുറിക്കും.. ലോകം ഇന്ത്യയ്ക്കു കീഴിലാകും

അതൊരു ചരിത്ര നിമിഷമായിരിക്കും. ഫെബ്രുവരി 15 രാവിലെ 9 ന് ലോകശ്രദ്ധ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇന്ത്യയിൽ അന്ന് നടക്കുക. മുൻനിര ബഹിരാകാശ ഏജൻസികൾക്ക് പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്.Continue reading

കേരള പോലീസിൻ്റെ ട്രാഫിക് ഫൈൻ ചെക്കിങ്ങ് വെബ്സൈറ്റ്

ഇന്ന് ഞങ്ങൾ പുതിയ കേരള പോലീസിൻ്റെ ട്രാഫിക് ഓൺലൈൻ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നു ഇതിലൂടെ നിങ്ങൾക്കു നിങ്ങളുടെ നിലവിലുള്ള ട്രാഫിക് ഫൈൻ പരിശോധിക്കാനും നിങ്ങളുടെ ട്രാഫിക് ലംഘന വിവരങ്ങൾ അറിയാനും സാധിക്കും Visit Website

വിദേശ തൊഴിലാളികള്‍ക്ക് കർശന നിയന്ത്രണമെന്ന് ട്രംപ്

വിദേശ തൊഴിലാളികളെ രാജ്യത്തെ കമ്പനികള്‍ നിയമിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അമേരിക്കക്കാരെ പിരിച്ചുവിട്ട് പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ ഇന്ത്യക്കാരുടെ തൊഴിൽ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്‍റെ നിലപാട്Continue reading

UAE പത്തു കോടി വിലയുള്ള കാറിന് 60 കോടിയുടെ നമ്പര്‍

ഇന്ത്യന്‍ വ്യവസായി 60 കോടി രൂപ (3.3 കോടി ദിര്‍ഹം) വിലയുള്ള ഒറ്റ അക്കമുള്ള ദുബൈ ലൈസന്‍സ് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി. ബല്‍വീന്ദര്‍ സഹാനിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്. തന്റെ റോള്‍സ് റോയ്സ് കാറിന് വേണ്ടിയാണ് സഹാനി,Continue reading

112 – അടിയന്തര സേവനങ്ങൾക്കായി ഇന്ത്യയിൽ ഇനി മുതല്‍ ഒറ്റ നമ്പർ

പോലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് എന്നിവരെ വിളിക്കാനായി ഇപ്പോൾ നിലവിലുള്ളത് വെവേറെ നമ്പറുകൾ ആണ്. അടുത്ത വർഷം ജനുവരി മുതൽ ഒറ്റ അടിയന്തര നമ്പര്‍ 112 നിലവില്‍ വരുന്നതാണ്. 112 ൽ വിളിച്ചാൽ ഏതു അടിയന്തര സേവനവും ലഭിക്കുന്നതാണ്. മറ്റു എമര്‍ജന്‍സിContinue reading