റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ

യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാവുന്നതാണ്.കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ളContinue reading

നീന്തൽ സർട്ടിഫിക്കറ്റ് അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും

പ്ലസ് 1 പ്രവേശനത്തിന് വിദ്യാർത്ഥികൾക്കുള്ള നീന്തൽ സർട്ടിഫിക്കറ്റ് അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും അപേക്ഷയുടെ മാതൃക പ്രേഷിതൻ: …………………………………………………………………………………………………(അപേക്ഷകൻ്റെ പേരും വിലാസവും) സ്വീകർത്താവ്: പ്രസിഡണ്ട്ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്. സർ, ഞാൻ 2020ൽ SSLC പരീക്ഷ വിജയിച്ചിട്ടുണ്ട്. +1ന് അപേക്ഷ നൽകുന്നതിനായി ആവശ്യമായ ‘നീന്തൽContinue reading

കേരള സ്കൂൾ ഓൺലൈൻ ക്ലാസുകൾ

1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ (11-ആം ക്ലാസ് ഒഴികെ) നാളെ (ജൂൺ 1) മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലാണ് ക്ലാസുകൾ നടക്കുന്നത്. വിക്ടേഴ്സ് ചാനലിലെ പരിപാടികൾ എങ്ങനെ കിട്ടും? 1. DTH : വിവിധ സേവനദാതാക്കളുടെ DTHContinue reading

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു ലോക അംഗീകാരം

ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം ലഭിച്ച ഇന്ത്യയിലെ ആദ്യ സ്ഥാപനം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു ലോക അംഗീകാരം :-കേരള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്- ( തോന്നക്കൽ, TVM ) Related posts: ബിഎസ്എൻഎൽ ലാൻഡ്ഫോണിലെ വിളി ഞായറാഴ്ച സൗജന്യം പോകിമാന് ഗെയിമിന് അഞ്ച്Continue reading

റേഷന്‍ കാര്‍ഡും ഇനി ഓണ്‍ലൈന്‍ വഴി

പദ്ധതി രണ്ടാഴ്ചയ്ക്കുള്ളില്‍ യാഥാര്‍ഥ്യമാകും ആധാര്‍ പോലെ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം റേഷന്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി രണ്ടാഴ്ചക്കകം യാഥാര്‍ഥ്യമാകും. റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ട പരമ്പരാഗത സമ്പ്രദായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. അപേക്ഷ അയക്കുന്നതു മുതല്‍ കാര്‍ഡ് ലഭിക്കുന്നതുവരെയുള്ളContinue reading

നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത്

നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങിനെ ചെയ്യാത്തവർക്ക് വേണ്ടി പറയുകയാണ്. 0-50 units – 2.90 രൂപ 51-100 units – 3.40 രൂപ 101-150 units – 4.50 രൂപ 151-200 units –Continue reading

ദിശ കേരളാ ഹെൽത്ത് നെറ്റ്‌വർക്ക്

DISHA – O471 2552056 Toll Free – 1056 . ശ്രദ്ധിക്കുക മുകളിൽ കാണുന്ന ലാന്റ് ഫോൺ നംബറും, ടോൾഫ്രീ നംബറായ 1056 ഇവ രണ്ടും നമ്മുടെ മൊബൈലിൽ നിർബന്ധമായും save ചെയ്യുക. ദിശ എന്ന പേരിൽ കേരള ആരോഗ്യContinue reading

അക്ഷയിലെ കാര്യങ്ങൾ ചെയ്യാൻ

എന്താണ് അക്ഷയ സെന്ററുകൾ. എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. എന്നാൽContinue reading