റീനൽ ഡയാലിസിസ് ടെക്നോളജി

പ്ലസ് ടു വിന് സയൻസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു മേഖലയാണ്റീനൽ ഡയാലിസിസ് ടെക്നോളജി എന്ന പാരാമെഡിക്കൽ കോഴ്സ്.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അനന്തജോലിസാധ്യതയാണ് ഈ മേഖലയിലുള്ളത്. വൃക്കകളടെ പ്രവര്ത്തനം സ്ഥായിയായി തകരാറിലാകുമ്പോള് ശരീരത്തില് അടിഞ്ഞുകൂടന്ന മാലിന്യങ്ങള് നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. ആഴ്ചയില്Continue reading

ടൂൾ ആൻഡ് ഡൈ

ഏതൊരു ഉൽപ്പന്നവും ഉണ്ടാക്കുന്നതിനു മുൻപതിൻറ്റെ ഡൈയാണു ഉണ്ടാക്കാറുള്ളത്. ഇന്നാകട്ടെ കമ്പ്യൂട്ടർ നിയന്ത്രിതമായ CNC ലെയിത്തിലാണീ ജോലികൾ ചെയ്യുന്നതെന്ന് മാത്രം. അതിനാൽത്തന്നെ തൊഴിൽ വിപണിയിൽ എക്കാലവും ഏറെ ഡിമാൻഡുള്ള കോഴ്സാണു ടൂൾ ആൻഡ് ഡൈc മേക്കിങ്ങ്. അപൂർവമായിട്ടാണിതിനു പഠനാവസരങ്ങളുള്ളതും. ഡിപ്ലോമാ, ഡിഗ്രി, പിContinue reading

എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്

എയർക്രാഫ്റ്റുകളുടെ സർവ്വീസിങ്ങ് ആണു പരിശീലനം സിദ്ധിച്ച ഒരു എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടെ ചുമതല. എയർക്രാഫ്റ്റുകൾ പരിശോധിച്ച് ഫ്ലൈറ്റ് സേഫ്റ്റിയും ഫിറ്റ്നസുമൊക്കെ സർട്ടിഫൈ ചെയ്യാനുള്ള അധികാരം എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടേതാണു. എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ് എന്നത് ഡിഗ്രിയോ ഡിപ്ലോമ തലത്തിലുള്ളതോ ആയ ഒരുContinue reading

Bsc ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ

ആരോഗ്യപരിപാലനരംഗത്തും വൈദ്യശാസ്ത്ര മേഖലയിലും മറ്റും ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻമാരുടെ സേവനം ഒഴിവാക്കാൻ കഴിയില്ല. പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പോഷകാഹാരം, രുചി, ഭക്ഷണരീതി എന്നി അടിസ്ഥാന തത്വങ്ങളുടെപഠനമാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കോഴ്സ്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിത ശൈലിയും വ്യക്തിഗത ഭക്ഷണ തീരുമാനങ്ങളും ശാരീരിക പ്രവർത്തനങ്ങളുംContinue reading

കെമിക്കൽ എൻജിനീയറിങ്

നമ്മുടെ നിത്യജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ശാഖയായതിനാൽ അവസരങ്ങൾ ഒരിക്കലും കുറയാത്ത മേഖലകൂടിയാണിത്.ഓയിൽ ആൻഡ് ഗ്യാസ് ,മരുന്ന് നിർമ്മാണം ,ഊർജം ,ജലസംസ്കരണം ,ഭക്ഷണപാനീയ നിർമ്മണ മേഖല പ്ലാസ്റ്റിക് സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ വ്യവസായContinue reading

റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി

പാരമെഡിക്കല്‍ രംഗം എപ്പോഴും സ്പെഷ്യലൈസേഷന്‍റേതാണ്. ഓരോ പ്രത്യേക വിഭാഗത്തിനും പ്രത്യേകം ടെക്നോളജിസ്റ്റുകള്‍ എന്നതാണ് സ്ഥിതി. ഇതില്‍ പ്രധാനപ്പെട്ടയൊന്നാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി എന്നത്. ശ്വാസകോശ സംബന്ധമായ തകരാറുകളും ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസകോശ രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാനുള്ള പരിശോധനകളും നടത്തുന്നവരാണ് റെസ്പിറേറ്ററി തെറാപ്പിContinue reading

ഫാം.ഡി. (ഡോക്ടർ ഓഫ് ഫാർമസി)

ഫാർമസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ആറുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവർക്ക് ആദ്യ വർഷങ്ങളിൽ പഠിക്കാനുണ്ടാകുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ്/മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെയും ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർContinue reading