ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി ആസ്തി

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…? സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്,Continue reading

ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍

ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി.Continue reading

KFC യുടെ ഉടമയുടെ ജീവിതം

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലുംContinue reading

വൊഡാഫോണ്‍ ഐഡിയയില്‍ ലയിക്കുന്നു

ടെലികോം രംഗത്തെ പ്രമുഖരായ വൊഡാഫോണ്‍, ഐഡിയയില്‍ ലയിക്കുന്നു. എത്ര തുകയ്ക്കാണ് ലയനമെന്ന് വ്യക്തമല്ല. റിലയന്‍സ് ജിയോയുടെ മത്സരം അതിജീവിക്കാനാണ് ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണിന്റെ നീക്കം. ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനം. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ വോഡാഫോണ്‍ ഉപയോക്താക്കളുസടെ മൊബൈല്‍ ഫോണുകളില്‍Continue reading

എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി

എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെContinue reading

എങ്ങനെ ഒരു നല്ല സംരഭകനാവാം?

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. പക്ഷേ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്നContinue reading

എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു? ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലംContinue reading

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ക്ക് കടലാസിന്‍റെ വില

കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി. പ്രധാനമന്ത്രിയാണ് ഇത് ദില്ലിയില്‍ പ്രഖ്യാപിച്ചത്. നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വരും

ഒരുമാസം കൊണ്ട് റിലയന്‍സ് ജിയോയ്ക്ക് 16 മില്ല്യണ്‍ ഉപയോക്താകള്‍ ലോകറെക്കോര്‍ഡ്

റിലയന്‍സ് ജിയോയ്ക്ക് പുതിയ ലോകറെക്കോര്‍ഡ്. ഒരുമാസം കൊണ്ട് 16 മില്ല്യണ്‍ ഉപയോക്താകളെ നേടാന്‍ സാധിച്ചതാണ് റിലയന്‍സ് ജിയോയ്ക്ക് ലോകറെക്കോര്‍ഡ് നേടാന്‍ സഹായകമായത്. ലോകത്തെ ഒരു ടെലികോം ഓപ്പറേറ്ററോ, സ്റ്റാര്‍ട്ടപ്പോ കൈവരിക്കുന്ന ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ജിയോയുടെത്. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ്, സ്‌കൈപ്പ് ഇവരെക്കാളുംContinue reading

ബില്യയനെയർ മൈൻഡ്സെറ്റ്

കോടീശ്വരനാകുന്നതിനു ആദ്യം വേണ്ടത് അതിനനുകൂലമായ ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കുകയാണ്. നിങ്ങൾ ആഗ്രഹിക്കും വിധം നിങ്ങളുടെ ബിസിനസ് വളരാൻ സ്വയം വളരണം . സ്വയം വളരണമെങ്കിൽ മനഃശക്തി വർദ്ധിക്കണം . നിർഭാഗ്യവശാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽContinue reading