ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ?

ഇന്ധനത്തിലെ കാർബൺ പൂർണമായും ജലനവിധേയമാവുന്നതുകൊണ്ടാണ് ഗ്യാസടുപ്പിലെ തീനാളം നീലനിറത്തിൽ കാണുന്നത്. ഗ്യാസടുപ്പിന്റെ നോബ് തിരിക്കുമ്പോൾ ഇന്ധനവാതകം (ബ്യൂട്ടെയിൻ) ഉയർന്ന വേഗതയിൽ ഒരു ചെറിയസുഷിരം വഴി പുറത്തേക്ക് വരുന്നു. ഈ ഘട്ടത്തിൽ വായുവിനെ ഇന്ധനവാതകത്തിലേക്ക് വലിച്ചെടുക്കുന്നു. അങ്ങനെ ഇന്ധനം നന്നായി കത്തുന്നു. സിലിണ്ടറിലെContinue reading

കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം

നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം ഉപ്പ് കൂടിയാൽ പിന്നെ കറി കഴിക്കാൻ പറ്റാതെയാവും. ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങപാൽ ചേർക്കാം ഒരു നുള്ള് പഞ്ചസാര ചേർത്താൽ കറിയിൽ രുചി ക്രമീകരിക്കപ്പെടുംContinue reading